ഹൂമേട്ടന്‍ പൂനെ സിറ്റി എഫ്‌സിയിൽ | Oneindia Malayalam

2018-08-03 48

FC Pune City sign former Kerala Blasters and ATK striker Iain Hume
മലയാളി ആരാധകര്‍ ഹൂമേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കാനഡ താരം ഇയാന്‍ ഹ്യൂം പൂനെ സിറ്റി എഫ്‌സിയുമായി കരാറിലെത്തി. ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് ഹ്യൂമിനെ വേണ്ട എന്ന നിലപാടായിരുന്നു. തുടര്‍ന്ന് താരവുമായി പൂനെ കരാറിലെത്തുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് കരാറൊപ്പുവെച്ചിരിക്കുന്നതെങ്കിലും ഇത് ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥകളും കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
#ISL2018 #KBFC #PuneCityFC